നിന്നെ ഞാന്‍ തേടിയലഞ്ഞു എന്‍ ചിതലരിച്ച ഓര്‍മ്മതന്‍ കൂമ്പാരത്തില്‍
കണ്ടെടുത്തതോ ഒരു ചേതനയറ്റ അസ്തി പഞ്ചരം മാത്രം...
ഒരായിരം ഓര്‍മ്മകള്‍ നീ എനിക്കേകിയെങ്കിലും...
അവയെല്ലാം ഇന്നെന്‍ ആഴിയില്‍ മുങ്ങി മറഞ്ഞു ....
ദുഖമാണ് എന്‍ തൂലികയില്‍ നിറയും വികാരം ...
നീ തന്നെയെന് ദുഖവും അടങ്ങാത്ത സ്വപ്നവും
7 comments:
എഴുതൂ.
നന്നായി എഴുതാന്‍ കഴിയട്ടെ.
കഥയും കവിതയും എല്ലാം.
ആശംസകള്‍
best wisheeeeeeeeees
ദുഃഖം മാത്രംമല്ല സന്തോഷവും വരട്ടെ തൂലികയില്‍ ...ആശംസകള്‍
nice words
@ ചെറുവാടി , :) നന്ദി ആ വാക്കുകള്‍ക്കും ആശംസക്കും :)
@ മണ്‍സൂണ്‍ നിലാവ് , :) താങ്ക്സ് ഫോര്‍ ദാറ്റ് വിശേസ്
@ ഫൈസല്‍ ബാബു , :) വളരെ നന്ദി .. വീണ്ടും ശ്രമിക്കാം :)
@ നവംബര്‍ , :) താങ്ക്സ് :)
ചിതലരിച്ചോരോര്മ തന് --
ചേദനയറ്റൊരസ്തി പന്ജരം- -
അവയെല്ലാമിന്നെന്നാഴിയില് --
ദു: ഖ മാണെന് - ഇങ്ങനെയൊക്കെ ചില മാറ്റങ്ങളായാല് കവിത ജോറാകും. നിര്‍ത്തണ്ട ഒരു കവി മനസ്സിലുണ്ട്. തേച്ചു മിനുക്കി നാന്നാക്കാം. ആശംസകള്‍
ദുഖത്തെ ഓര്‍മ്മകള്‍ക്ക് വിട്ടു കൊടുക്കൂ.സന്തോഷം കടന്നു വരട്ടെ.......ആശംസകള്‍
Post a Comment