അദ്ര്‌ശ്യനായ കൂട്ടുകാരാ... നീയും ഞാനും തമ്മിൽ അറിയില്ല.. നമ്മൾ തമ്മിൽ കാണുകയും ഇല്ല. കാലതിന്റെ ഈ ഒഴുക്കിൽ ഈ തീരത്ത് ഞാനും നീയും കണ്ടുമുട്ടുന്നു. എന്റെ ചിന്തയിലെ വിഷാംശം നിന്റെ കണ്ണുകളിൽ തളം കെട്ടാതിരിക്കട്ടേ. പറയാനുണ്ട് ഏറെ എങ്കിലും അതെല്ലാം കേൽക്കാൻ നീ എനിക്ക് ആരുമല്ല എന്ന ചിന്ത എന്റെ തൊണ്ടയിൽ കുടുങ്ങിയ വാക്കുകളെ വീണ്ടും വിഴുങ്ങാൻ പ്രേരിപ്പിക്കുന്നു. ഇവിടെ എത്തിയ നിനക്ക് ഞാൻ എന്ത് നൽകാനാണു. ഒരു നന്ദി വാക്കല്ലാതെ?

പ്രിയപ്പെട്ടവളേ.. ഇത് ഞാനാണ് .. നിന്നെ സ്നേഹിച്ചു മതിവരാത്ത നിന്റെ സ്വന്തം ... മഞ്ഞുതുള്ളി!

Friday, June 24, 2011

കൊഴിയുമോരോ ദിനങ്ങള്‍


കൊഴിയുമോരോ ദിനങ്ങള്‍ പിന്നെയും കാറ്റില്‍ പെട്ട കരിയിലപോലെ


ഒരു നാള്‍ ഞാനും പോകും നിങ്ങള്‍ ആരും കനത്ത ദൂരത്തേക്ക് , എന്നെ നിങ്ങള്‍ മണ്ണില്‍ കുഴിച്ചിടും , നിങ്ങളും പിരിയും


ഒടുവില്‍ ഒരു നാള്‍ ........


എന്റെ കല്ലറയുടെ മുകളില്‍  ഒരു കുഞ്ഞു പനിനീര്‍ പൂവ് മുളക്കും അതിനെ ലോകം അവളുടെ പേര് ചൊല്ലി വിളിക്കും


എന്റെ ഹൃദയത്തിന്റെ ഉള്ളറകളില്‍ ഇന്നും ഉണങ്ങാതെ കിടക്കുന്ന മുറിവിലാണ് പുഷ്പത്തിന്റെ ജനനം ..


അവളുടെ നഖക്ഷതം ഉണ്ടാക്കിയ മുറിവ് ....


ഇനി എന്നെ ആരും ഓര്‍ക്കില്ല എന്റെ വ്യാകുലതകള്‍ ആരുടേം നെഞ്ചില്‍ വേദനയാകില്ല


ഞാന്‍ പോകുമ്പോള്‍ എനിക്കായ് കണ്ണീര്‍ പോഴികണ്ട ... ഒരു നാള്‍ ഈ ലോകം എന്നെ അറിയും


അന്നെക്കായ്‌ കത്ത് വയ്കൂ ഈ കണ്ണുനീര്‍ !!!!!!!!!

5 comments:

Haneefa Mohammed said...

ക്ഷമിക്കണം. നല്ല അര്‍ത ഥ ത്തിലെ എടുക്കാവു.
[കുഴിച്ചിടും എന്ന് മതി, മണ്ണില്‍ വേണ്ട.
പനിനീര്‍ പൂവ് വിരിയുന്നതാണ് നല്ലത് മുളക്കേണ്ട.
അവളുടെ പേര് - ആരാണീ അവള്‍?
കണ്ണീര്‍ പൊഴിക്കേണ്ട, അന്നേക്കായ് കാത്തു വെയ്ക്കൂ.]
സൂക്ഷിച്ചു നോക്ക്യേ ,തെറ്റുകള്‍ രണ്ടാണ്

മഞ്ഞുതുള്ളി said...

:) ഹനീഫ സര്‍ >> തെറ്റുകള്‍ മനസിലാകുന്നുണ്ട് ... :) ഇനി ആവര്‍ത്തിക്കാതെ ശ്രമിക്കാം :) ... വീണ്ടും തെറ്റുകള്‍ ഉണ്ടായാല്‍ ചൂണ്ടിക്കാണിക്കാന്‍ മറക്കരുതേ

നന്ദി ഈ കമന്റുകള്‍ക്ക് :)

കൊമ്പന്‍ said...

ആരാ ഇത്ര അധികം വേദനിപ്പിച്ചത്

മഞ്ഞുതുള്ളി said...

@ komban :) angane onnumilla chumma ... vayichathinu nadi undee .. veendum varuka :)

muneer khan said...

nice.........

Post a Comment