അദ്ര്‌ശ്യനായ കൂട്ടുകാരാ... നീയും ഞാനും തമ്മിൽ അറിയില്ല.. നമ്മൾ തമ്മിൽ കാണുകയും ഇല്ല. കാലതിന്റെ ഈ ഒഴുക്കിൽ ഈ തീരത്ത് ഞാനും നീയും കണ്ടുമുട്ടുന്നു. എന്റെ ചിന്തയിലെ വിഷാംശം നിന്റെ കണ്ണുകളിൽ തളം കെട്ടാതിരിക്കട്ടേ. പറയാനുണ്ട് ഏറെ എങ്കിലും അതെല്ലാം കേൽക്കാൻ നീ എനിക്ക് ആരുമല്ല എന്ന ചിന്ത എന്റെ തൊണ്ടയിൽ കുടുങ്ങിയ വാക്കുകളെ വീണ്ടും വിഴുങ്ങാൻ പ്രേരിപ്പിക്കുന്നു. ഇവിടെ എത്തിയ നിനക്ക് ഞാൻ എന്ത് നൽകാനാണു. ഒരു നന്ദി വാക്കല്ലാതെ?

പ്രിയപ്പെട്ടവളേ.. ഇത് ഞാനാണ് .. നിന്നെ സ്നേഹിച്ചു മതിവരാത്ത നിന്റെ സ്വന്തം ... മഞ്ഞുതുള്ളി!

Tuesday, June 14, 2011

നീ

നിന്നെ ഞാന്‍ തേടിയലഞ്ഞു എന്‍ ചിതലരിച്ച ഓര്‍മ്മതന്‍ കൂമ്പാരത്തില്‍
കണ്ടെടുത്തതോ ഒരു ചേതനയറ്റ അസ്തി പഞ്ചരം മാത്രം...
ഒരായിരം ഓര്‍മ്മകള്‍ നീ എനിക്കേകിയെങ്കിലും...
അവയെല്ലാം ഇന്നെന്‍ ആഴിയില്‍ മുങ്ങി മറഞ്ഞു ....
ദുഖമാണ് എന്‍   തൂലികയില്‍ നിറയും  വികാരം ...
നീ തന്നെയെന്‍ ദുഖവും അടങ്ങാത്ത സ്വപ്നവും  

7 comments:

മൻസൂർ അബ്ദു ചെറുവാടി said...

എഴുതൂ.
നന്നായി എഴുതാന്‍ കഴിയട്ടെ.
കഥയും കവിതയും എല്ലാം.
ആശംസകള്‍

ഞാന്‍ പുണ്യവാളന്‍ said...

best wisheeeeeeeeees

ഫൈസല്‍ ബാബു said...

ദുഃഖം മാത്രംമല്ല സന്തോഷവും വരട്ടെ തൂലികയില്‍ ...ആശംസകള്‍

November said...

nice words

മഞ്ഞുതുള്ളി said...

@ ചെറുവാടി , :) നന്ദി ആ വാക്കുകള്‍ക്കും ആശംസക്കും :)

@ മണ്‍സൂണ്‍ നിലാവ് , :) താങ്ക്സ് ഫോര്‍ ദാറ്റ്‌ വിശേസ്‌
@ ഫൈസല്‍ ബാബു , :) വളരെ നന്ദി .. വീണ്ടും ശ്രമിക്കാം :)
@ നവംബര്‍ , :) താങ്ക്സ് :)

Haneefa Mohammed said...

ചിതലരിച്ചോരോര്‍മ തന്‍ --
ചേദനയറ്റൊരസ്തി പന്ജരം- -
അവയെല്ലാമിന്നെന്നാഴിയില്‍ --
ദു: ഖ മാണെന്‍ - ഇങ്ങനെയൊക്കെ ചില മാറ്റങ്ങളായാല്‍ കവിത ജോറാകും. നിര്‍ത്തണ്ട ഒരു കവി മനസ്സിലുണ്ട്. തേച്ചു മിനുക്കി നാന്നാക്കാം. ആശംസകള്‍

Rejeesh Sanathanan said...

ദുഖത്തെ ഓര്‍മ്മകള്‍ക്ക് വിട്ടു കൊടുക്കൂ.സന്തോഷം കടന്നു വരട്ടെ.......ആശംസകള്‍

Post a Comment